Sale!

VILAPPURANGAL-LIZZY ( വിലാപ്പുറങ്ങൾ – ലിസി )

Rs.350.00 Rs.315.00

പൊള്ളുന്ന ആസക്തികള്‍ മനസ്സില്‍ നിറച്ച് ശരിതെറ്റുകളുടെ നേര്‍ത്ത അതിര്‍വരമ്പുകളില്‍ ജീവിതത്തിന്റെ അര്‍ഥം തിരയുന്ന മറിയ എന്ന അസാധാരണസ്ത്രീയെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്ന ഈ നോവല്‍, അറിയാതെയും രേഖപ്പെടുത്താതെയും പോകുന്ന ഒരു ദേശത്തിന്റെ ചരിത്രവും ഒരു ജനതയുടെ വിഹ്വലതകളും
അതീവഹൃദ്യമായി ആവിഷ്‌കരിക്കുന്നു.

മാതൃഭൂമി ബുക്‌സ് നോവല്‍ അവാര്‍ഡ് നേടിയ മുംബൈയുടെ രചയിതാവ് ലിസിയുടെ മറ്റൊരു ശ്രദ്ധേയ നോവല്‍.

വിലാപ്പുറങ്ങൾ- ലിസി

നോവൽ- മാതൃഭൂമി ബുക്സ്

4 in stock

Reviews

There are no reviews yet.

Be the first to review “VILAPPURANGAL-LIZZY ( വിലാപ്പുറങ്ങൾ – ലിസി )”

Your email address will not be published. Required fields are marked *