Sale!

Swathanthryam Ardharathriyil – സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ – ലാരി കോളിൻസ് – ഡൊമിനിക് ലാപിയർ

Rs.525.00 Rs.473.00

ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് അനേകം ഗ്രൻഥങ്ങൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യസമരചരിത്രത്തിലെ  അപൂർവ്വ മുഹൂർത്തനങ്ങളും ലോകം അറിഞ്ഞിട്ടില്ലാത്ത അസംഖ്യം ചെറിയ സംഭവങ്ങളും ആധികാരികരേഖകളുടെ പിന്ബലത്തോടെ ക്രമപ്പെടുത്തിയ ധ്വന്യാത്മകവും മനോഹരവുമായ അമൂല്യഗ്രൻഥം.

വിവർത്തനം: ടി.കെ.ജി നായർ- എം.എസ ചന്ദ്രശേഖരവാരിയർ

5 in stock

Description

ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരന്റെയും ലാരി കോളിൻസ് എന്ന അമേരിക്കക്കാരന്റെയും മൂന്നുവർഷത്തെ നീണ്ട ഗവേഷണപഠനങ്ങളുടെ ഫലമാണ് ഈ കൃതി. പക്ഷെ, ഇതൊരു രാഷ്ട്രീയ ചരിത്രം മാത്രമല്ല: ചരിത്രം, ഭൂമിശാസ്ത്രം,  മതം, സംസ്കാരം,ഭാഷ, വർഗ്ഗം, വേഷം, നിറം എന്നിങ്ങനെ വൈവിധ്യം പ്രദർശിപ്പിക്കുന്ന എല്ലാ മുഖങ്ങളും ഇതിൽ അവതരിപ്പിക്കുന്നുണ്ട്.

Reviews

There are no reviews yet.

Be the first to review “Swathanthryam Ardharathriyil – സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ – ലാരി കോളിൻസ് – ഡൊമിനിക് ലാപിയർ”

Your email address will not be published. Required fields are marked *