Sale!

Plague | Albert Camus | പ്ളേഗ് | ആൽബേർ കാമു | നോവൽ

Rs.260.00 Rs.234.00

അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ 1940-കളില്‍ പടര്‍ന്നുപിടിക്കുന്ന പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ആല്‍ബേര്‍ കമ്യു രചിച്ച നോവലാണ് ദി പ്ലേഗ്. പ്ലേഗ് എന്ന മാരകരോഗത്തിനടിപ്പെടുമ്പോള്‍ ഒരു സമൂഹംതന്നെ മറ്റുള്ളവരില്‍നിന്ന് ഒറ്റപ്പെടുകയാണ്. മരണത്തില്‍നിന്ന് രക്ഷപ്പെടാന്‍ മരുന്നു കണ്ടുപിടിക്കാന്‍ ഒറാനിലെ ഡോക്ടര്‍മാരും അവരെ പിന്‍താങ്ങുന്ന അധികാരവര്‍ഗ്ഗവും ശ്രമിക്കുന്നു. പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുന്ന സാഹചര്യത്തില്‍ ജീവിതത്തിലെ നിരര്‍ത്ഥകതയും നിസ്സഹായതയുമാണ് നോവലിസ്റ്റ് തുറന്നുകാട്ടുന്നത്. അധികാരമോ ഉന്നതപദവിയോ പ്ലേഗ് എന്ന രോഗത്തിനു മുന്നില്‍ കീഴടങ്ങുന്നു. മരണത്തില്‍നിന്ന് ആരും രക്ഷ പ്പെടുന്നില്ല.

3 in stock

Reviews

There are no reviews yet.

Be the first to review “Plague | Albert Camus | പ്ളേഗ് | ആൽബേർ കാമു | നോവൽ”

Your email address will not be published. Required fields are marked *