Sale!

NISHABDASANCHARANAGAL | BENYAMIN | നിശബ്ദസഞ്ചാരങ്ങൾ | ബെന്യാമിൻ

Rs.330.00 Rs.297.00

ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ചവരാണ്‌ മലയാളിനഴ്‌സുമാർ. ലോകത്തിന്റെ എല്ലാ ഭാഗത്തും അവരുടെ നിശബ്ദ സാന്നിദ്ധ്യമുണ്ട്. അവരാണ് കേരളത്തിലെ വലിയൊരു ജനതയെ പട്ടിണിയിൽനിന്നും കുടിയേറ്റത്തിൽനിന്നും രക്ഷിച്ചത്. ഇന്നത്തെപ്പോലെ സൗകര്യങ്ങൾ എളുപ്പം ലഭിക്കാത്ത കാലത്ത് യാത്ര ആരംഭിച്ച നഴ്സിന്റെയും അവരുടെ പിന്തലമുറയുടെയും ലോകജീവിതമാണ് നോവലിലൂടെ ബെന്യാമിന്‍ ആവിഷ്‌കരിക്കുന്നത്.  മദ്ധ്യതിരുവിതാംകൂറിൽനിന്ന് ഇന്നും തുടരുന്ന നഴ്സുമാരുടെ പലായനങ്ങളുടെ രേഖപ്പെടുത്താത്ത ചരിത്രത്തെ ബെന്യാമിൻ ഈ നോവലിൽ അടയാളപ്പെടുത്തുന്നു.

2 in stock

Reviews

There are no reviews yet.

Be the first to review “NISHABDASANCHARANAGAL | BENYAMIN | നിശബ്ദസഞ്ചാരങ്ങൾ | ബെന്യാമിൻ”

Your email address will not be published. Required fields are marked *