Sale!

KURUVIKALUDE REPUBLIC – SIYAF ABDULKADHER – കുരുവികളുടെ റിപ്പബ്ലിക്ക് – സിയാഫ് അബ്ദുൽ ഖാദിർ

Rs.120.00 Rs.108.00

നോവലിന്റെ വിശാല ഭൂമികയിലേക്ക് വികസിപ്പിക്കാവുന്ന ഭാവപ്രപഞ്ചത്തെ കഥയുടെ രസക്കൂട്ടായി കുറുക്കിയെടുക്കുന്ന രചനകളാണിവ. മാനകമലയാളത്തിന്റെ വടിവുകൾക്കപ്പുറം പ്രബലമായ ഭാഷാഭേദങ്ങളുടെ ചായക്കൂട്ടുകളിലാണ് ഓരോ കഥകളും വിടരുന്നത്. ഭാവനാലോകത്തെ അമൂർത്തമായ മായിക കൽപ്പനകളിലല്ല, മൂർച്ചയേറിയ തീക്ഷ്ണ യാഥാർത്ഥ്യങ്ങളിലൂടെയാണ് ഓരോ കഥകളും സഞ്ചരിക്കുന്നത്.

100 in stock

SKU: SWB11 Categories: ,

Reviews

There are no reviews yet.

Be the first to review “KURUVIKALUDE REPUBLIC – SIYAF ABDULKADHER – കുരുവികളുടെ റിപ്പബ്ലിക്ക് – സിയാഫ് അബ്ദുൽ ഖാദിർ”

Your email address will not be published. Required fields are marked *