Sale!

Jeevithechakalude aghosham – Dr. Abey Koshy – ജീവിതേച്ഛകളുടെ ആഘോഷം – പ്രൊഫ. ( ഡോ.) എബി കോശി

Rs.240.00 Rs.216.00

സമകാലിക ലോകതത്ത്വചിന്തയുടെ അദ്ധ്യാപകൻ, ഗവേഷക മാർഗ്ഗദർശി, എഴുത്തുകാരൻ എന്നീ നിലകളിലുള്ള പ്രാവീണ്യത്തിൽനിന്നും രചിക്കപ്പെട്ട ഡോ. എബി കോശിയുടെ ഈ ലേഖനസമാഹാരം വായനക്കാരുടെ മുമ്പാകെ സമർപ്പിക്കുന്നതിൽ ഞങ്ങൾ അങ്ങേയറ്റം കൃതാർത്ഥരാണ്. പ്രണയം, സ്ത്രീ, ശരീരം, ലൈംഗികത, ഫാസിസം, പരിസ്ഥിതി, കല തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിൽ നിലവിൽ പുല൪ത്തുന്ന സമീപനങ്ങളിൽനിന്നും വ്യത്യസ്തമായി അവയെ സമീപിക്കുകയും അതുവഴി കേരളീയ ജീവിതമണ്ഡലത്തെ സ൪ഗ്ഗാത്മകമായി പുനരുജ്ജീവിപ്പിക്കാൻ ആഹ്വാനം നടത്തുകയും ചെയ്യുന്ന ഈ പുസ്തകം വ്യത്യസ്തമായ ഒരു ഭാവുകത്വത്തിന്റെ പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഈ വിഷയങ്ങളിലുള്ള കേവലം പഠനങ്ങളായോ പരിചയപ്പെടുത്തലുകളായോ അല്ല ഈ ലേഖനങ്ങൾ ഉദ്ദേശിക്കപ്പട്ടിട്ടുള്ളത്. മറിച്ച്, ജീവിതനിറവുകൾ സാക്ഷാത്കരിക്കാനുതകുന്ന ഒരു സമാന്തര രാഷ്ട്രീയതയ്ക്കായുള്ള ആരായലാണ് ഇതിലെ ലേഖനങ്ങളുടെയെല്ലാം ചാലകശക്തിയായി വ൪ത്തിക്കുന്നത്.

96 in stock

Description

കാലടി സർവ്വകലാശാല തത്ത്വചിന്താവിഭാഗം അദ്ധ്യാപകൻ പ്രൊഫ. ( ഡോ.) എബി കോശിയുടെ ജീവിതേച്ഛകളുടെ ആഘോഷം

Reviews

There are no reviews yet.

Be the first to review “Jeevithechakalude aghosham – Dr. Abey Koshy – ജീവിതേച്ഛകളുടെ ആഘോഷം – പ്രൊഫ. ( ഡോ.) എബി കോശി”

Your email address will not be published. Required fields are marked *