Sale!

APPANTE MEENUKAL – അപ്പന്റെ മീനുകൾ – Eldo Mammalasery

Rs.100.00 Rs.90.00

എൽദോ കവിതയെ സമീപിക്കുന്നത് പ്രഭുവിനെ കാണാൻ വരുന്ന അടിമയെപ്പോലെയല്ല. എഴുത്തിനുമേലുള്ള എന്തെങ്കിലും തരത്തിലുള്ള അധികാരബോധത്തെ ഒരുതരത്തിലും അംഗീകരിക്കാൻ തയ്യാറാവുന്നില്ല എന്നതുതന്നെയാണ് അവനെ മാറിയിരുന്ന് വായിപ്പിക്കുന്നത്. കാവ്യപാരമ്പര്യത്തിന്റെ സകലമാന ട്രാഫിക്ക് സിഗ്നലുകളും തെറ്റിച്ച് ഒച്ചയുണ്ടാക്കി പാഞ്ഞുപോകുന്ന ഒരു നോട്ടി ബൈക്ക് റൈഡറെപ്പോലെ അവന്റെ കവിതകൾ നമ്മെ അസ്വസ്ഥമാക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. അസ്വസ്ഥമാക്കുക അമ്പരപ്പിക്കുക എന്നതിനപ്പുറം ഒരു വർക്ക് ഓഫ് ആർട്ടിന് മറ്റെന്താണ് ചെയ്യാൻ സാധിക്കുക.

എൽദോയ്ക്ക് ജീവിതവുമായുള്ള സമരവും സമരസപ്പെടലും എല്ലാം അവന്റെ കവിതകൾ തന്നെയാണ്. പക്ഷേ, അത് നമ്മൾ വിചാരിക്കുന്നതുപോലെയൊന്നുമല്ല എന്നുമാത്രം.

കരീം മലപ്പട്ടം

99 in stock

Reviews

There are no reviews yet.

Be the first to review “APPANTE MEENUKAL – അപ്പന്റെ മീനുകൾ – Eldo Mammalasery”

Your email address will not be published. Required fields are marked *