Sale!

AlYtikkunna vakku – അലയടിക്കുന്ന വാക്ക് ( സുനിൽ പി ഇളയിടം )

Rs.320.00 Rs.288.00

രണ്ടു നൂറ്റാണ്ടുകൾക്കുമുൻപേ പിറന്ന ഒരു ദർശനം ഇന്നും മനുഷ്യരുടെ സമസ്ത മണ്ഡലങ്ങളിലും പലതരത്തിലും സ്വാധീനം ചെലുത്തുകയും മറ്റു ദര്ശനങ്ങളുമായി സംവദിക്കുകയും ചെയ്യുന്നു എന്നതാണ് മാര്ക്സിസത്തെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങൾക്കുള്ള പ്രസക്തി.

3 in stock

Description

നവ സാമൂഹിക പ്രസ്ഥാനങ്ങളോടും നവസിദ്ധാന്തങ്ങളോടും സിദ്ധാന്തതലത്തിലും പ്രയോഗതലത്തിലും മാർക്സിസം ഇടപെട്ടുകൊണ്ടിരിക്കുന്നത് എങ്ങനെയൊക്കെയാണെന്ന് വിശദമാക്കുകയാണ് സുനിൽ പി ഇളയിടം ഈ കൃതിയിലൂടെ. കീഴാള ജനാധിപത്യത്തിന്റെ തുറസ്സിലേക്ക് നടന്നടുക്കുന്ന ജനസഞ്ചയത്തിന്റെ രാഷ്ട്രീയം ലളിതവും വിഷാശദവുമായി അവതരിപ്പിക്കുന്ന പഠനങ്ങൾ.

Additional information

Weight .340 kg

Reviews

There are no reviews yet.

Be the first to review “AlYtikkunna vakku – അലയടിക്കുന്ന വാക്ക് ( സുനിൽ പി ഇളയിടം )”

Your email address will not be published. Required fields are marked *