Sale!

21-ആം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള് – IRUPATHIYONNAM NOOTTANDILEKKU IRUPATHIYONNU PADANGAL – YUVAL NOAH HARARI

Rs.450.00 Rs.405.00

ബിഗ് ഡേറ്റയും അൽഗോരിതങ്ങളും നമ്മളുടെ ജീവിതത്തെ സ്വാധീനിക്കാൻ പോകുന്നതെങ്ങനെ വ്യാജവാർത്തകളുടെ കുത്തൊഴുക്കും ദിനംപ്രതി മാറുന്ന സാങ്കേതികവിദ്യകളും സാമൂഹ്യജീവിതത്തെ പരിണമിപ്പിക്കാൻ പോകുന്നതെങ്ങനെ? മഹാമാരികളും ഭീകരവാദവും മനുഷ്യരാശിയെ ഇല്ലാതാക്കുമോ? സംഭ്രമങ്ങളുടെ ഇക്കാലത്ത് മനുഷ്യഭാവിയെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ കൃതി.

20 in stock

Reviews

There are no reviews yet.

Be the first to review “21-ആം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള് – IRUPATHIYONNAM NOOTTANDILEKKU IRUPATHIYONNU PADANGAL – YUVAL NOAH HARARI”

Your email address will not be published. Required fields are marked *