Sale!

മോഡസ് ഓപ്പറാണ്ടി | റിഹാൻ റാഷിദ് | MODUS OPERANDI | RIHAN RASHID

Rs.180.00 Rs.162.00

മനുഷ്യശരീരത്തിലെ മാംസപേശികളും രക്തധമനികളും ഇഴകീറി പരിശോധിക്കുന്ന ഒരു കൊലയാളി. അടുത്ത മരണം ഒഴിവാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു സംഘം പോലീസുകാർ. കഥയ്ക്കും യാഥാർതഥ്യത്തിനുമിടയിൽ പകച്ചുനിൽക്കുന്ന ഡേവിഡ് നൈനാൻ എന്ന എഴുത്തുകാരൻ. ഒറ്റനോട്ടത്തിൽ വേർപെട്ടു കിടക്കുന്നതെന്നു തോന്നിക്കുന്ന കഥാപരിസരങ്ങളെ തമ്മിൽകൂട്ടിയിണക്കുന്ന ത്രില്ലർ.

29 in stock

Description

റിഹാൻ റാഷിദിന്റെ കുറ്റാന്വേഷണ നോവൽ

Reviews

There are no reviews yet.

Be the first to review “മോഡസ് ഓപ്പറാണ്ടി | റിഹാൻ റാഷിദ് | MODUS OPERANDI | RIHAN RASHID”

Your email address will not be published. Required fields are marked *