Sale!

ബഹുസ്വരഭാരതം | എഡി: രാജീവ് ചേലനാട്ട് | BAHUSWARABHARATHAM

Rs.395.00 Rs.356.00

അതിവിപുലമായ മഹാഭാരതവിജ്ഞാനീയവുമായുള്ള മലയാളത്തിന്റെ അനന്യസംവാദമാണ്‌ സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരതം സാംസ്കാരിക ചരിത്രം. ആ ബൃഹദ്‌ജ്ഞാനശേഖരത്തെക്കുറിച്ചുള്ള പഠനങ്ങളും വായനാനുഭവങ്ങളുമാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

രാജൻ ഗുരുക്കൾ, സി. രാജേന്ദ്രൻ, കെ. ജി. പൗലോസ്‌, എം. എ. ബേബി, വി. കെ. ശ്രീരാമൻ, പി. കെ. രാജശേഖരൻ, എം. വി. നാരായണൻ, എം. ബി. രാജേഷ്‌, പി. രാജീവ്‌, എൻ. അജയകുമാർ, കെ. എം. അനിൽ, കവിത ബാലകൃഷ്ണൻ, ഷാജി ജേക്കബ്‌, മനോജ്‌ കുറൂർ, പി. എൻ. ഗോപീകൃഷ്ണൻ, ഇ. പി. രാജഗോപാലൻ, വി. വിജയകുമാർ, വിജു നായരങ്ങാടി, എം. എൽ. ജോണി, സുധാമേനോൻ, സ്റ്റാൻലി ജോണി, പി. വി. നാരായണൻ, എൻ. രേണുക, ശ്രീജിത്ത്‌ കടയിക്കോൽ, ടി. എസ്‌. ശ്യാംകുമാർ, സൗമ്യ കെ. സി, ആര്യ കെ, ബിനീഷ്‌ പുതുപ്പണം, എം. ബി. ഷാജി തുടങ്ങിയ മുപ്പതോളം പേരുടെ രചനകൾ.

സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരത വിചാരങ്ങളുടെ സൗന്ദര്യാത്മക മാനവും രാഷ്ട്രീയ പ്രസക്തിയും ചരിത്രപരമായ പ്രാധാന്യവും അടയാളപ്പെടുത്തുന്ന കൃതി.

97 in stock

Description

സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരത വിചാരങ്ങളുടെ സൗന്ദര്യാത്മക മാനവും രാഷ്ട്രീയ പ്രസക്തിയും ചരിത്രപരമായ പ്രാധാന്യവും അടയാളപ്പെടുത്തുന്ന കൃതി.

Reviews

There are no reviews yet.

Be the first to review “ബഹുസ്വരഭാരതം | എഡി: രാജീവ് ചേലനാട്ട് | BAHUSWARABHARATHAM”

Your email address will not be published. Required fields are marked *