Sale!

പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം | പി. ഭാസ്ക്കരനുണ്ണി | PATHONPATHAM NOOTANDILE KETALAM | P. BHASKARANUNNI

Rs.1,300.00 Rs.1,170.00

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രം പി ഭാസ്‌കരനുണ്ണിയിലൂടെ പുറത്തുവരുമ്പോള്‍ പുതിയ തലമുറയ്ക്ക് അപരിചിതമായ പല വെളിപ്പെടുത്തലുകളും കാണാൻ സാധിക്കും.

ഇത്രയും വിവിധവും അന്ധവിശ്വാസ ജടിലവുമായ ആചാരങ്ങള്‍ ലോകത്തിന്റെ ഒരു കോണിലും നിലനിന്നിരിക്കില്ല എന്ന് നിസ്സംശയം പറയാവുന്ന വിവരണങ്ങള്‍ പി ഭാസ്‌കരനുണ്ണിയുടെ ചരിത്രരചനയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

 

5 in stock

SKU: SWBKSA01 Categories: ,

Description

ഡോ. ബി ആര്‍ അംബേദ്കര്‍ നിരീക്ഷിക്കുന്നതുപോലെ ‘ശ്രേണീ ബദ്ധമായ ജാതിവ്യവസ്ഥ’ യുടെ സങ്കീര്‍ണതകളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട് പി ഭാസ്‌കരനുണ്ണിയുടെ കൃതികളില്‍.

Reviews

There are no reviews yet.

Be the first to review “പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം | പി. ഭാസ്ക്കരനുണ്ണി | PATHONPATHAM NOOTANDILE KETALAM | P. BHASKARANUNNI”

Your email address will not be published. Required fields are marked *