Sale!

ആലിയ – സേതു – നോവൽ

Rs.320.00 Rs.288.00

കേരളസമൂഹത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും ആഴത്തില്‍ വേരുറപ്പിച്ച ജൂതസമൂഹം അതിന്റെ മുദ്രകള്‍ മഹശ്യമവബാക്കിയാക്കി അപ്രത്യക്ഷമായ കഥപറയുന്ന നോവലാണ് സേതുവിന്റെ ആലിയ. ചരിത്രവും മിത്തും ഭാവനയുമൊക്കെ ഇഴ ചേര്‍ന്നു കിടക്കുന്ന ഈ കൃതി മലയാളത്തിലെ മികച്ച നോവലുകളിൽ ഒന്നാണ്.

SKU: WSDB08 Categories: ,

Reviews

There are no reviews yet.

Be the first to review “ആലിയ – സേതു – നോവൽ”

Your email address will not be published. Required fields are marked *